school quiz

school quiz ന് വേണ്ടി Quiz ക്ളിക് ചെയ്യൂ .

16 July 2020

2020 ലെ എല്‍.എസ്.എസ്/ യു.എസ്.എസ് ഫലം ഇന്ന് (16.07.2020 ന് 11 മണിക്ക്) പ്രസിദ്ധീകരിക്കും

2020 ലെ എല്‍.എസ്.എസ്/ യു.എസ്.എസ് ഫലം ഇന്ന് (16.07.2020 ന് 11 മണിക്ക്) പ്രസിദ്ധീകരിക്കും


2019-20 അധ്യയന വര്‍ഷത്തെ എല്‍.എസ്.എസ്/ യു.എസ്.എസ് പരീക്ഷ ഫലം *16.07.2020* നു രാവിലെ 11 മണിമുതല്‍ ലഭ്യമാകുമെന്ന്
DGE KERALA ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
  ഫലം പരീക്ഷാഭവന്‍ ലിങ്കില്‍ വന്നാലുടന്‍ http://amlpskc.blogspot.com/ എന്ന ബ്ലോഗിലും ലഭ്യമാകുന്നതാണ്.



LSS EXAMINATION FEBRUARY 2020 RESULTS


SCHOOL LOGIN


                                    click here for school wise result.

school wise: school code, password needed


29 June 2020

വായന ഉദ്ധരണികള്‍ - Reading quotes

വായന മരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വായനയെ പ്രോത്സാഹിപ്പിക്കുക എന്നത് ശ്രമകരമാണ്. ഈ അവസരത്തില്‍ വായനയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന മഹദ്‍വചനങ്ങള്‍ പരിചയപ്പെട്ടാലോ...

june 19 വായനയുടെ പ്രാധാന്യം importance of reading


ജൂണ്‍ 19 ന് വായനാദിനം ആഘോഷിക്കുന്ന വേളയിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടാനും അതനുസരിച്ച് വായനയുടെ ലോകത്തേക്ക് എത്തിപ്പെടാനും സാധിക്കട്ടെ... തിരിച്ചറിവിലേക്കായി ഒരു കൊച്ചു വീഡിയോ

PN PANIKKAR ജൂൺ 19 ന് വായനാദിനം


കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ.പി. എൻ. പണിക്കരുടെ സ്മരണാർഥം ജൂൺ 19 ന് വായനാദിനമായി ആചരിക്കുന്നു.

18 April 2020

കൊറോണക്കാലത്തെ അവധിക്കാലം കുട്ടികൾക്ക് എങ്ങനെ ഫലപ്രദമായി ചെലവഴിക്കാം

 അപ്രതീക്ഷിത ഒഴിവുകാലം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ  ആയിഷ മെഹ്റിൻ. എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് എ.എം.എല്‍.പി സ്കൂൾ കരിപ്പൂർ ചിറയിൽ കാരക്കാട്ട്പറമ്പിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ആയിഷ മെഹ്റിൻ. വീ‍‍‍ഡിയോ മുഴുവൻ കാണണേ....

1 March 2020

കെട്ടിടോദ്ഘാടനവും സ്കൂള്‍ വാർഷികവും 2020

പുതിയ ക്ലാസ് റും

SMART CLASS ROOM &
IT LAB

കെട്ടിടോദ്ഘാടനവും സ്കൂള്‍ വാർഷികവും

കരിപ്പൂർ ചിറയിൽ എ. എം.എൽ.പി സ്കൂളിന്റെ 96ആം വാർഷികാഘോഷം, ഐ.ടി ലാബ്, സ്മാർട്ട് ക്ലാസ് , കെട്ടിടോദ്ഘാടനം തുടങ്ങിയവ വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ  ശ്രീ പി.അബ്ദുൽ ഹമീദ് മാസ്റ്റർ 18/02/20 ചൊവ്വ ഉദ്ഘാടനം നടത്തി. ശ്രീ ദിവാകരൻ എ.(എ.ഇ.ഒ.കോണ്ടോട്ടി ), സുലൈഖ എ.(കോണ്ടോട്ടി ബ്ലോക്ക് മെമ്പർ), വഹീദ പി.പി.( പള്ളിക്കൽ പഞ്ചായത്ത് മെമ്പർ)
മുഹമ്മദ് ശാഫി (പി.ടി.എ.പ്രസിഡന്റ് ) മറ്റു പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കടുത്തു. ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.




27 February 2020

ശാസ് ത്ര മേള 2020

 16-1-2020 വ്യാഴാഴ്ച്ച കരിപ്പൂർ ചിറയിൽ എ.എം.എൽ.പി സ്കൂളിൽ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ് ത്ര മേള നടന്നു.കുട്ടി ശാസ്ത്രജ്ഞൻമാരുടെ വിവിധ പരീക്ഷണങ്ങളും പരീക്ഷണകുറിപ്പുകളും അവതരണവും എല്ലാം വളരെ ആകർഷണീയമായിരുന്നു. എമ്പോസ്ഡ് മാപ്പുകൾരം ചാർട്ടുകൾ, ക്രാഫ്റ്റ് വർക്കുകൾ ശേഖരണങ്ങൾ, പതിപ്പുകൾ, പസി ലുകൾ, കുസൃതിക്കണക്കുകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യം പരിപാടി കേമമാക്കി. പൂർവ്വ വിദ്യാർഥി സുധീഷിന്റേയും അച്ഛന്റെയും മുള കൊണ്ടുള്ള കുട്ടയും കുട്ടക്കയിലും നിർമാണം എല്ലാവർക്കും വേറിട്ട ഒരനുഭവമായി












ശാസ്ത്രമേള 2020

കരിപ്പൂർ ചിറയിൽ എ.എം.എൽ.പി.സ്കൂളിലെ പൂർവ്വ വിദ്യാർഥി സുധീഷിന്റേയും അച്ഛന്റേയും കരവിരുതിൽ മുളം തണ്ടുകൾ കുട്ടയും കുട്ടക്കയിലുകളുമായി വിസ്മയിപ്പിച്ചു.

 വീഡിയോ കാണാൻ ക്ലിക്ക് ചെയ്യു......







6 January 2020

K- tet നവംബര്‍ 2019 ഫലം പ്രസിദ്ധീകരിച്ചു

KERALA TEACHER ELIGIBILITY TEST NOVEMBER 2019  RESULTS PUBLISHED

റിസൾട്ടിനായി ക്ലിക്ക് ചെയ്യൂ

Click here






.


30 November 2019

അറിവരങ്ങിലെ പ്രതിഭകൾ

അക്ഷരമുറ്റം ക്വിസ് സ്കൂൾ തല വിജയികൾക്ക് പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷാഫി സമ്മാന വിതരണം നിർവ്വഹിക്കുന്നു.







മികവോടെ മുന്നോട്ട്

സബ് ജില്ലാ മേളകളിൽ ഉന്നത വിജയം നേടിയ നമ്മുടെ കുരുന്നുകൾക്ക് അനുമോദനങ്ങൾ